kerala govt to move supreme court<br />ശബരിമലയില്‍ യുവതീ പ്രവേശനമാകാമെന്ന സുപ്രീം കോടതി വിധി നടപ്പാക്കുന്നതില്‍ പ്രതിസന്ധി ഉണ്ടാവുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ പുതിയ തീരുമാനമെടുക്കുന്നു. വിധി നടപ്പാക്കുന്നതില്‍ വലതുപക്ഷ സംഘടനകള്‍ തടസം സൃഷ്ടിക്കുന്നുവെന്ന് കാണിച്ച് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. <br />